+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് സം​സ്ഥാ​നത​ല പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ രാ​വി​ലെ 8.30ന് ​തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ. ഗേ​ള്‍​സ് ഹ​യ​
പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് സം​സ്ഥാ​നത​ല പ്ര​വേ​ശ​നോ​ത്സ​വം നാ​ളെ രാ​വി​ലെ 8.30ന് ​തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.ച​ട​ങ്ങി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് 30ല്‍ ​താ​ഴെ ആ​ളു​ക​ള്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കൂ എ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ശം​സാ കാ​ര്‍​ഡ് എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ അ​ധ്യാ​പ​ക​ര്‍ എ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന​തു തെ​റ്റാ​യ വ്യാ​ഖ്യാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റഞ്ഞു. ​ആ​ശം​സാ കാ​ര്‍​ഡ് കു​ട്ടി​ക​ളി​ല്‍ എ​ത്ത​ണ​മെ​ന്നു മാ​ത്രം. അ​വ ത​പാ​ലി​ല്‍ അ​യ​യ്ക്കാ​വു​ന്ന​താ​ണ്. കു​ട്ടി​ക​ളു​ടെ വാ​ട്‌​സാ​പ് ഗ്രൂ​പ്പു​ക​ളി​ലും ഇ​ടാം. പാ​ഠ​പു​സ്ത​കം വാ​ങ്ങാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ എ​ത്തു​മ്പോ​ള്‍ കൈ​മാ​റി​യാ​ലും മ​തി- മ​ന്ത്രി വ്യ​ക്ത​മാ​ക്കി.