+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഴ​ങ്ങോ​ട്ടു​വി​ള​യു​ടെ ഭാ​ഗ​വ​തം പ​രി​ഭാ​ഷ​യു​മാ​യി എ​സ്പി​സി​എ​സ്

കൊ​​​ച്ചി: ശ്രീ​​​മ​​​ദ് ഭാ​​​ഗ​​​വ​​​ത​​​ത്തി​​​ന് മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ദ്യ​​​ത്തെ സ​​​മ്പൂ​​​ര്‍​ണ പ​​​ദ്യ​​​പ​​​രി​​​ഭാ​​​ഷ​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ശ്രീ​​​മ​​​ദ് ഭാ​​​ഗ​​​വ​​​
മു​ഴ​ങ്ങോ​ട്ടു​വി​ള​യു​ടെ  ഭാ​ഗ​വ​തം പ​രി​ഭാ​ഷ​യു​മാ​യി എ​സ്പി​സി​എ​സ്
കൊ​​​ച്ചി: ശ്രീ​​​മ​​​ദ് ഭാ​​​ഗ​​​വ​​​ത​​​ത്തി​​​ന് മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ ആ​​​ദ്യ​​​ത്തെ സ​​​മ്പൂ​​​ര്‍​ണ പ​​​ദ്യ​​​പ​​​രി​​​ഭാ​​​ഷ​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ശ്രീ​​​മ​​​ദ് ഭാ​​​ഗ​​​വ​​​തം കേ​​​ര​​​ള​​​ഭാ​​​ഷാ​​​ഗാ​​​നം മു​​​പ്പ​​​തു വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സാ​​​ഹി​​​ത്യ പ്ര​​​വ​​​ര്‍​ത്ത​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം(​​​എ​​​സ്പി​​​സി​​​എ​​​സ്) പു​​​ന:​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു.

കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​ക്ക​​​ടു​​​ത്ത കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി മു​​​ഴ​​​ങ്ങോ​​​ട്ടു​​​വി​​​ള കൃ​​​ഷ്ണ​​​പി​​​ള്ള (1887-1970) അ​​​ക്കാ​​​ല​​​ത്തെ പാ​​​രാ​​​യ​​​ണ​​​ത്തി​​​ന് സം​​​സ്‌​​​കൃ​​​ത​​​വൃ​​​ത്ത​​​ങ്ങ​​​ള്‍ ഏ​​​റെ വ​​​ഴ​​​ങ്ങാ​​​ത്ത ആ​​​ളു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ല​​​ളി​​​ത സു​​​ന്ദ​​​ര​​​മാ​​​യ മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ഈ ​​​പ​​​രി​​​ഭാ​​​ഷ നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്. 1954ല്‍ ​​​ആ​​​ദ്യ​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഈ ​​​പ​​​രി​​​ഭാ​​​ഷ​​​യു​​​ടെ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ലി​​​റ​​​ങ്ങി​​​യ പ​​​തി​​​പ്പ് 1972ലാ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ ല​​​ഭ്യ​​​മ​​​ല്ലാ​​​തി​​​രു​​​ന്ന പ്ര​​​സി​​​ദ്ധ​​​കൃ​​​തി​​​യു​​​ടെ സ​​​മ്പൂ​​​ര്‍​ണ പ​​​തി​​​പ്പാ​​​ണ് എ​​​സ്പി​​​സി​​​എ​​​സ് ഇ​​​പ്പോ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. 3000 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള പു​​​സ്ത​​​കം ഇ​​​പ്പോ​​​ള്‍ 1,799 രൂ​​​പ​​​യ്ക്ക് പ്രി​​​പ​​​ബ്ലി​​​ക്കേ​​​ഷ​​​നാ​​​യി ബു​​​ക്കു ചെ​​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ൺ: 90483 97101, 94977