+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യി ഉ​ണ്ണി; മേ​പ്പ​ടി​യാ​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി

ഉ​ണ്ണി മു​കു​ന്ദ​ന​നെ നാ​യ​ക​നാ​ക്കി വി​ഷ്ണു മോ​ഹ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മേ​പ്പ​ടി​യാ​ൻ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ്, ദു​ൽ​ഖ​
നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യി ഉ​ണ്ണി; മേ​പ്പ​ടി​യാ​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി

ഉ​ണ്ണി മു​കു​ന്ദ​ന​നെ നാ​യ​ക​നാ​ക്കി വി​ഷ്ണു മോ​ഹ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മേ​പ്പ​ടി​യാ​ൻ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ്, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നി​വ​രാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

മു​ഴു​നീ​ള ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന മേ​പ്പ​ടി​യാ​നി​ൽ ജ​യ​കൃ​ഷ്ണ​ൻ എ​ന്ന നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ എ​ത്തു​ന്ന​ത്. അ​ഞ്ജു കു​ര്യ​ൻ ആ​ണ് നാ​യി​ക.

ഇ​രു​വ​രെ​യും കൂ​ടാ​തെ ഇ​ന്ദ്ര​ൻ​സ്, സൈ​ജു കു​റു​പ്പ്, മേ​ജ​ർ ര​വി, അ​ജു വ​ർ​ഗീ​സ്, , വി​ജ​യ് ബാ​ബു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, അ​പ​ർ​ണ ജ​നാ​ർ​ദ്ദ​ന​ൻ, നി​ഷ സാ​രം​ഗ്, കു​ണ്ട​റ ജോ​ണി, ശ്രീ​ജി​ത്ത് ര​വി, കോ​ട്ട​യം ര​മേ​ശ്, പൗ​ളി വി​ൽ‌​സ​ൺ, കൃ​ഷ്ണ പ്ര​സാ​ദ്, മ​നോ​ഹ​രി അ​മ്മ തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ടു​ന്നു.

താരത്തിന്‍റെ നിർമാണകമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിലൊരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ.