+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ല്‍​പ്പാ​യ​ലി​ല്‍ നിന്നു ഹെ​ര്‍​ബ​ല്‍ ഗാ​ര്‍​ഗി​ള്‍

കൊ​​​ച്ചി: ക​​​ട​​​ല്‍​പ്പാ​​​യ​​​ലി​​​ല്‍നി​​​ന്ന് ആ​​​ന്‍റി വൈ​​​റ​​​ല്‍, ആ​​​ന്‍റി ബാ​​​ക്ടീ​​​രി​​​യ​​​ല്‍ ഗു​​​ണ​​​ങ്ങ​​​ളോ​​​ട് കൂ​​​ടി​​​യ 100ശ​​​ത​​​മാ​​​നം ഹെ​​​ര്‍​ബ​​​ലാ​​​യി​​​ട്ടു​​​ള്ള ഗ
ക​ട​ല്‍​പ്പാ​യ​ലി​ല്‍ നിന്നു ഹെ​ര്‍​ബ​ല്‍ ഗാ​ര്‍​ഗി​ള്‍
കൊ​​​ച്ചി: ക​​​ട​​​ല്‍​പ്പാ​​​യ​​​ലി​​​ല്‍നി​​​ന്ന് ആ​​​ന്‍റി വൈ​​​റ​​​ല്‍, ആ​​​ന്‍റി ബാ​​​ക്ടീ​​​രി​​​യ​​​ല്‍ ഗു​​​ണ​​​ങ്ങ​​​ളോ​​​ട് കൂ​​​ടി​​​യ 100ശ​​​ത​​​മാ​​​നം ഹെ​​​ര്‍​ബ​​​ലാ​​​യി​​​ട്ടു​​​ള്ള ഗാ​​​ര്‍​ഗി​​​ള്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ര്‍​ട്ട​​​പ്പ് ക​​​മ്പ​​​നി​​​യാ​​​യ ബോ​​​ദി​​​ന നാ​​​ച്വ​​​റ​​​ല്‍​സ്‌ പ്രൈ​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് (ബി​​​എ​​​ന്‍​പി​​​എ​​​ല്‍). ഉ​​​പ​​​യോ​​​ഗി​​​ച്ച് 30 സെ​​​ക്ക​​​ന്‍​ഡി​​നു​​ള്ളി​​ൽ വൈ​​​റ​​​സു​​​ക​​​ളേ​​​യും ബാ​​​ക്ടീ​​​രി​​​യ​​​ക​​​ളെ​​​യും ഇ​​തി​​നു ന​​​ശി​​​പ്പി​​​ക്കാ​​​നാ​​​കു​​മെ​​ന്നു പ​​റ​​യു​​ന്നു.

ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​റ​​​ല്‍ റി​​​സ​​​ര്‍​ച്ച് സെ​​ന്‍​ട്ര​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ ഫി​​​ഷ​​​റീ​​​സ് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നീ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് സീ​​​റോ​​​ള്‍ എ​​​ന്ന് പേ​​​രു​​​ള്ള ഈ ​​​ഗാ​​​ര്‍​ഗി​​​ള്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​തെ​​ന്നു ക​​ന്പ​​നി എം​​ഡി ബോ​​​ബി കി​​​ഴ​​​ക്കേ​​​ത്ത​​​റ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ ദി​​​വ്യ ബോ​​​ബി​​​യും അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.bodin anaturals.com സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.