+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​​​ക്ഡൗ​​​ണ്‍ ഇ​​​ള​​​വ്: ഹ​ര്‍​ജി മാ​റ്റി

കൊ​​​ച്ചി: ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​ര്‍​ക്ക് ഡ്യൂ​​​ട്ടി​​​ക്കു പോ​​​കാ​​​ന്‍ ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​ത്ത് യാ​​​ത്രാ ഇ​​​ള​​​വു ന​​​ല്‍​ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി
ലോ​​​ക്ഡൗ​​​ണ്‍ ഇ​​​ള​​​വ്: ഹ​ര്‍​ജി മാ​റ്റി
കൊ​​​ച്ചി: ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​ര്‍​ക്ക് ഡ്യൂ​​​ട്ടി​​​ക്കു പോ​​​കാ​​​ന്‍ ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​ത്ത് യാ​​​ത്രാ ഇ​​​ള​​​വു ന​​​ല്‍​ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. കേ​​​ര​​​ള എ​​​ലി​​​വേ​​​റ്റേ​​​ഴ്‌​​​സ് മാ​​​നു​​​ഫാ​​​ക്ച്വ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഇ​​​ന്ന​​​ലെ ജ​​​സ്റ്റീ​​​സ് എ​​​ന്‍. ന​​​ഗ​​​രേ​​​ഷി​​​ന്‍റെ ബെ​​​ഞ്ചാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. സ​​​ര്‍​ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ഡ്യൂ​​​ട്ടി​​​ക്കു പോ​​​കു​​​ന്ന ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​ര്‍​ക്ക് യാ​​​ത്രാ ഇ​​​ള​​​വു ന​​​ല്‍​കു​​​മെ​​​ന്നും തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് കാ​​​ണി​​​ച്ച് ഇ​​​വ​​​ര്‍​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​മെ​​​ന്നും നേ​​​ര​​​ത്തെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.