തിരുവനന്തപുരം: ഇന്‍സൈറ്റ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്കുന്നു .എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ 12ന് രാവിലെ 10ന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം നല്‍കുക. 919947076330.