തിരുവനന്തപുരം: ലോക് ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ 28,29 ,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ 226 ,കാരുണ്യ 501 ,വിൻ വിൻ 618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി .നേരത്തെ 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു .
14 , 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര ബിഎം 06 , ലൈഫ് വിഷു ബമ്പർ ബിആർ 79 ഭാഗ്യക്കുറികളുടെയും 10 ,11 ,12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തും . 4 ,5 ,6 ,7 തീയതികളിലെ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും മാറ്റിവച്ചിട്ടുണ്ട് . പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും.