+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ്:​ വോ​ട്ടെ​ണ്ണ​ൽ 24ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്റ്റു​​​ഡ​​​ന്‍റ് സി​​​ൻ​​​ഡി​​​ക്ക​​​റ്റ് / കെ​​​എ​​​യു ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്കു​​​ള്ള സെ​​​ന​​​റ്റ് പ്ര​​
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ്:​ വോ​ട്ടെ​ണ്ണ​ൽ 24ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്റ്റു​​​ഡ​​​ന്‍റ് സി​​​ൻ​​​ഡി​​​ക്ക​​​റ്റ് / കെ​​​എ​​​യു ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്കു​​​ള്ള സെ​​​ന​​​റ്റ് പ്ര​​​തി​​​നി​​​ധി എ​​​ന്നീ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ, വോ​​​ട്ടെ​​​ണ്ണ​​​ൽ 24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 ന് ​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ കോ​​​വി​​​ഡ് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചു ന​​​ട​​​ത്തും.