കൊച്ചി: കോവിഡ് കാലത്ത് സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന ആശാവര്‍ക്കേഴ്സിന്റെ ഗ്രാന്റും ഓണറേറിയവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് തോമസ് കത്തയച്ചു.