കോട്ടയം: നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനു ഡിസി ബുക്സ് നടത്തിയ ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്കാരം കിംഗ് ജോണ്‍ സിന്റെ ചട്ടമ്പി ശാസ്ത്രം എന്ന നോവലിന്.
ഒരു ലക്ഷം രൂപയും ഒ വി വിജയന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കൊച്ചി സ്വദേശിയാ ണ് കിംഗ് ജോൺസ്. ബെന്യാമിന്, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.