കോട്ടയം: കോവിഡ് മഹാമരിയുടെ പശ്ചാത്തലത്തിൽ ലോക്ഡൗൺ നീട്ടിയതിനാലും പ്രതികൂല കാലാവസ്ഥ മൂലം ജനങ്ങൾക്കു തൊഴിൽ എടുക്കാൻ കഴിയാത്തതിനാലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാ വായ്പകൾക്കും മോറട്ടോറിയം പ്രഖ്യാപിക്കണമെന്നു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി.
കോവിഡ് ചികിത്സയ്ക്കും മറ്റും ഉദാരമായി വായ്പ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജോസ് മുകളേൽ, ബിജു സെബാസ്റ്റ്യൻ, ബാബു വള്ളപ്പുര, രാജേഷ് ജോൺ, ഷൈൻ ജോസഫ്, ലിസി ജോസ്, ഷെർലിക്കുട്ടി ആന്റണി, ജോയ് പാറപ്പുറം എന്നിവർ പ്രസംഗിച്ചു.