കോട്ടയം: സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഫോണിലൂടെ അറിയിക്കാൻ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷൻ. കമ്മിഷൻ ഏർപ്പെടുത്തിയിട്ടുള്ള കൗണ്‍സിലർമാർ ഫോണിലൂടെ പരാതികൾ കേൾക്കും. അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യേണ്ട കേസുകൾ, കമ്മിഷൻ അംഗങ്ങൾ നേരിട്ട് കേൾക്കേണ്ട കേസുകൾ എന്നിവയ്ക്ക് അപ്പപ്പോൾതന്നെ നടപടി ഉണ്ടാകും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സന്പർക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷൻ ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയർപേഴ്സണ്‍ എം.സി. ജോസഫൈൻ പറഞ്ഞു.
തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 99957 18666, 94951 62057, 94470 63439, പത്തനംതിട്ട- 9847528017, ആലപ്പുഴ- 9446455657, കോട്ടയം- 94965 72687, 80754 99480, ഇടുക്കി- 9645733967, 7025148689, എറണാകുളം- 9495081142, 9746119911, തൃശൂർ- 9526114878, 9539401554, പാലക്കാട്- 7907971699, മലപ്പുറം- 7736152307, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359, കണ്ണൂർ- 73565 70164, കാസർഗോഡ്- 9539504440, 9072392951.