+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

1,37,580 ഡോ​സ് കോ​വാ​ക്‌​സിൻ എ​ത്തി

കൊ​​​ച്ചി: കേ​​​ര​​​ളം സ്വ​​​ന്ത​​​മാ​​​യി വാ​​​ങ്ങി​​​യ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്‌​​​സി​​​നാ​​​യ കോ​​​വാ​​​ക്‌​​​സി​​​ന്‍ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി. കോ​​​വാ​​​ക്‌​​​സി​​ന്‍റെ 1,37,58
1,37,580 ഡോ​സ്  കോ​വാ​ക്‌​സിൻ എ​ത്തി
കൊ​​​ച്ചി: കേ​​​ര​​​ളം സ്വ​​​ന്ത​​​മാ​​​യി വാ​​​ങ്ങി​​​യ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്‌​​​സി​​​നാ​​​യ കോ​​​വാ​​​ക്‌​​​സി​​​ന്‍ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി. കോ​​​വാ​​​ക്‌​​​സി​​ന്‍റെ 1,37,580 ഡോ​​​സാ​​​ണ് ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ഭാ​​​ര​​​ത് ബ​​​യോടെ​​​ക്കി ല്‍നി​​​ന്നാ​​​ണ് വാ​​​ക്‌​​​സി​​​ന്‍ വാ​​​ങ്ങി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ വാ​​​ക്‌​​​സി​​​ന്‍ കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഏ​​​റ്റു​​​വാ​​​ങ്ങി ആ​​​രോ​​​ഗ്യ​​വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി.