തിരുവനന്തപുരം: വർധിച്ചുവരുന്ന കോവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു.
19 വരെ ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ് ക്കാൻ വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അനുമതി നൽകി. 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്നും സർവകലാശാല അറിയിച്ചു.