+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

45 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ 45 ല​​​ക്ഷ​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​ന
45 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ 45 ല​​​ക്ഷ​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തു​​​വാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ 1075 ഗ്രാം ​​​തൂ​​​ക്കം വ​​​രു​​​ന്ന സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ കൊ​​​ടു​​​വ​​​ള്ളി സ്വ​​​ദേ​​​ശി വാ​​​ഹി​​​ദ് ധ​​​രി​​​ച്ചി​​​രു​​​ന്ന വ​​​സ്ത്ര​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​ത്യേ​​​ക പോ​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി അ​​​തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് സ്വ​​​ർ​​​ണം ക​​​ട​​​ത്തു​​​വാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. പു​​​ല​​​ർ​​​ച്ചെ 3.30ന് ​​​മു​​​ബൈ​​​യി​​​ൽ​​​നി​​​ന്നു വ​​​ന്ന എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ൾ എ​​​ത്തി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​ര​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രു​​​ന്നു.