+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗു​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര

കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​വും ലോ​​​ക്ക്ഡൗ​​​ണ്‍ സാ​​​ഹ​​​ച​​​ര്യ​​​വും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലു​​​മു​​​ള​​​വാ​​​ക്കി​​​യ ആ​​​ശ​​​ങ്ക, വി​​​ര​​​സ
ക​രി​യ​ർ കൗ​ണ്‍​സി​ലിം​ഗു​മാ​യി  നെ​ഹ്റു യു​വ​കേ​ന്ദ്ര
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​വും ലോ​​​ക്ക്ഡൗ​​​ണ്‍ സാ​​​ഹ​​​ച​​​ര്യ​​​വും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലു​​​മു​​​ള​​​വാ​​​ക്കി​​​യ ആ​​​ശ​​​ങ്ക, വി​​​ര​​​സ​​​ത, മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷം എ​​​ന്നി​​​വ അ​​​ക​​​റ്റു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര യു​​​വ​​​ജ​​​ന​​​കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൻ കീ​​​ഴി​​​ലു​​​ള്ള നെ​​​ഹ്റു യു​​​വ​​​കേ​​​ന്ദ്ര ക​​​രി​​​യ​​​ർ കൗ​​​ണ്‍​സി​​​ലിം​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ര്യ​​​വ​​​ട്ടം ക്യാ​​​ന്പ​​​സ് സോ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗം, നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം, ​​​യു​​​വ വി​​​കാ​​​സ് കേ​​​ന്ദ്ര, സ​​​രോ​​​വ​​​രം ക​​​മ്യൂ​​​ണി​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ടി.​​​പി. ശ്രീ​​​നി​​​വാ​​​സ​​​ൻ, ഗ്ലോ​​​ബ​​​ൽ ഹെ​​​ൽ​​​ത്ത് മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​സ്.​​​എ​​​സ്. ലാ​​​ൽ, കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ ര​​​ജി​​​സ്റ്റ​​​ർ ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ, ക​​​രി​​​യ​​​ർ കൗ​​​ണ്‍​സി​​​ല​​​ർ ഡോ. ​​​ഐ​​​സ​​​ക് തോ​​​മ​​​സ്, സ​​​രോ​​​വ​​​രം ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ഡോ. ​​​നോ​​​ഹ ലാ​​​ജ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.

താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ careeryvk <\@> yahoo.com എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ 9037571880 ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.