+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് സപ്പോർട്ട് ഡെസ്കുമായി അമൃത യുവധർമധാര

കൊ​​ച്ചി: മാ​​താ അ​​മൃ​​താ​​ന​​ന്ദ​​മ​​യി മ​​ഠ​​ത്തി​​ന്‍റെ യു​​വ​​ജ​​ന വി​​ഭാ​​ഗ​​മാ​​യ അ​​മൃ​​ത യു​​വ ധ​​ർ​​മ്മ ധാ​​ര​​യു​​ടെ(​​അ​​യു​​ദ്ധ്) നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​വി​​ഡ് സ​​പ്പോ​​ർ​​ട്ട് ഡെ​​സ
കോവിഡ് സപ്പോർട്ട് ഡെസ്കുമായി അമൃത യുവധർമധാര
കൊ​​ച്ചി: മാ​​താ അ​​മൃ​​താ​​ന​​ന്ദ​​മ​​യി മ​​ഠ​​ത്തി​​ന്‍റെ യു​​വ​​ജ​​ന വി​​ഭാ​​ഗ​​മാ​​യ അ​​മൃ​​ത യു​​വ ധ​​ർ​​മ്മ ധാ​​ര​​യു​​ടെ(​​അ​​യു​​ദ്ധ്) നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​വി​​ഡ് സ​​പ്പോ​​ർ​​ട്ട് ഡെ​​സ്ക് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. സ്വാ​​മി ജ്ഞാ​​നാ​​മൃ​​താ​​ന​​ന്ദ​​പു​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വാ​​ക്സി​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ, രോ​​ഗ പ്ര​​തി​​രോ​​ധ ചി​​കി​​ത്സാ മാ​​ർ​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി കോ​​വി​​ഡ് സം​​ബ​​ന്ധ​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കാ​​യി ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​മൃ​​ത യു​​വ​​ധ​​ർ​​മ​​ധാ​​ര​​യു​​ടെ കോ​​വി​​ഡ് സ​​പ്പോ​​ർ​​ട്ട് ഡെ​​സ്കി​​ലേ​​ക്ക് രാ​​വി​​ലെ ആ​​റു മു​​ത​​ൽ രാ​​ത്രി 10 വ​​രെ വി​​ളി​​ക്കാം. ഇ​​രു​​നൂറി​​ല​​ധി​​കം അ​​യു​​ദ്ധ് സ​​ന്ന​​ദ്ധ സേ​​വ​​ക​​രാ​​ണ് സ​​പ്പോ​​ർ​​ട്ട് ഡെ​​സ്കി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. ഫോ​​ൺ: 0476 280 5050.