+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ബ്രെ​യി​ന്‍ വേ​വ്’ ബി​സി​ന​സ് ക്വി​സ്

അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് ബി​​​സി​​​ന​​​സ് സ്കൂ​​​ള്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ ‘ബ്രെ​​​യി​​​ന്‍ വേ​​​വ്’ ബി​​​സി​​​ന​​​സ് ക്വി​​​സി​​​ല
‘ബ്രെ​യി​ന്‍ വേ​വ്’  ബി​സി​ന​സ് ക്വി​സ്
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് ബി​​​സി​​​ന​​​സ് സ്കൂ​​​ള്‍ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ ‘ബ്രെ​​​യി​​​ന്‍ വേ​​​വ്’ ബി​​​സി​​​ന​​​സ് ക്വി​​​സി​​​ല്‍ കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യും ഐ​​​ഐ​​​എം ഇ​​​ന്‍​ഡോ​​​റും ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​ച്ച​​ത് ശ​​​ര​​​ത് ച​​​ന്ദ​​​ര്‍, ഗു​​​രു പ്ര​​​സാ​​​ദ് എ​​ന്നി​​വ​​രും ഇ​​​ന്‍​ഡോ​​​റി​​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച​​ത് പീ​​​യു​​​ഷ് കെ​​​ഡി​​​യ, ഗി​​​രീ​​​ഷ് സു​​​ര​​​ഞ്ജെ എ​​​ന്നി​​​വ​​രു​​മാ​​ണ്. മേ​​​ജ​​​ര്‍ എ​​​ന്‍. ച​​​ന്ദ്ര​​​കാ​​​ന്താ​​​യി​​​രു​​​ന്നു ക്വി​​​സ് മാ​​​സ്റ്റ​​​ര്‍.