+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​​സ്ഥാ​​ന​​ത്ത് 38,460 പേ​ർ​ക്കു കോ​വി​ഡ്

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ 38,460 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ചി​​കി​​ത്സ​​യി​​ലു​​ള്ള​​വ​​ർ നാ​​ലു ല​​ക്ഷം ക​​വി​​ഞ്ഞു. ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​
സം​​സ്ഥാ​​ന​​ത്ത് 38,460  പേ​ർ​ക്കു കോ​വി​ഡ്
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ 38,460 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ചി​​കി​​ത്സ​​യി​​ലു​​ള്ള​​വ​​ർ നാ​​ലു ല​​ക്ഷം ക​​വി​​ഞ്ഞു. ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 1,44,345 സാ​​ന്പി​​ളു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു. ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി 26.64 ശ​​ത​​മാ​​നം. 54 മ​​ര​​ണംകൂ​​ടി സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ മ​​ര​​ണം 5,682 ആ​​യി. 115 ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു രോ​​ഗം പി​​ടി​​പെ​​ട്ടു. 26,662 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. ചി​​കി​​ത്സ​​യി​​ലു​​ള്ള​​വ​​രു​​ടെ എ​​ണ്ണം 4,02,650 ആ​​യി.