+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെള്ളൂർ ന്യൂസ് പ്രിന്‍റ് ഫാക്‌ടറി തുറക്കണം: പി.സി. തോമസ്

കോ​ട്ട​യം: ഒ​രുകാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്ന വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ത്ര​യും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ
വെള്ളൂർ ന്യൂസ് പ്രിന്‍റ് ഫാക്‌ടറി തുറക്കണം:  പി.സി. തോമസ്
കോ​ട്ട​യം: ഒ​രുകാ​ല​ത്ത് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്ന വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ത്ര​യും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി ​സി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഫാ​ക്‌​ട​റി തു​റ​ക്കു​മെ​ന്ന​ത് ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി​രു​ന്ന​വെ​ന്നും തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി.