തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 10,11,12,14 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ (ഡബ്ല്യു 615), സ്ത്രീശക്തി ( എസ്എസ് 260), അക്ഷയ ( എകെ 497), ഭാഗ്യമിത്ര ( ബിഎം 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു.
പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും. 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളിൽ നിശ്ചയിച്ചിരുന്ന കാര്യണ്യ പ്ലസ് കെഎൻ 368, നിർമൽ എൻആർ 224, വിൻ വിൻ ഡബ്ല്യു 616, സ്ത്രീ ശക്തി എസ്എസ് 261, അക്ഷയ എകെ 498, കാരുണ്യ പ്ലസ് കെഎൻ 369, നിർമൽ എൻആർ 225, കാരുണ്യ കെആർ 500, വിൻ വിൻ ഡബ്ല്യു 617, സ്ത്രീ ശക്തി എസ്എസ് 262, അക്ഷയ എകെ 499, കാരുണ്യ പ്ലസ് കെഎൻ 370 ഭാഗ്യക്കുറികൾ റദ്ദാക്കി.