തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിൽ നടത്തിയ 10-ാം തരം പൊതുപ്രാഥമിക പരീക്ഷയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ഉദ്യോഗാർഥികൾക്ക് ഒരു അവസരം കൂടി. മതിയായ കാരണം ബോധിപ്പിച്ച ഉദ്യോഗാർഥികൾക്കാണ് ഇതിന്റെ പ്രയോജനംഇവർക്കായി ജൂണിൽ പരീക്ഷ നടത്തും.