തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിപ്പു തുടരുന്നു. ഇന്നലെ 42,464 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗസ്ഥിരീകരണമാണിത്. 63 പേർ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനം.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാന്പിളുകൾ പരിശോധിച്ചു. 124 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. യുകെയിൽ നിന്നും വന്ന ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. 27,152 പേർ രോഗമുക്തി നേടി. 3,90,906 പേരാണ് ചികിത്സയിലുള്ളത്.