+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടാം പിണറായി സർക്കാർ സ​ത്യ​പ്ര​തി​ജ്ഞ 20ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഈ ​​​മാ​​​സം 20 നു ​​​ന​​​ട​​​ത്താ​​​ൻ ധാ​​​ര​​​ണ. ഇ​​​ന്ന​​​ലെ സി ​​പിഎം ​​​സി പി ​​​ഐ
രണ്ടാം പിണറായി സർക്കാർ സ​ത്യ​പ്ര​തി​ജ്ഞ  20ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ഈ ​​​മാ​​​സം 20 നു ​​​ന​​​ട​​​ത്താ​​​ൻ ധാ​​​ര​​​ണ. ഇ​​​ന്ന​​​ലെ സി ​​പിഎം -​​​സി പി ​​​ഐ നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് 20നു ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യ​​​ത്.

ലോ​​​ക്ക്ഡൗ​​​ൺ നീ​​​ട്ടേ​​​ണ്ടി വ​​​ന്നാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ച​​​ട​​​ങ്ങ് ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ രാ​​​ജ്ഭ​​​വ​​​നി​​​ലാ​​​യി​​​രി​​​ക്കും ല​​​ളി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ക്കു​​​ക. 20നു ​​​ത​​​ന്നെ ന​​​ട​​​ത്ത​​​ണ​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​ക. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.