തിരുവനന്തപുരം: പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സ്പെഷൽ അലോട്ടുമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫീസ് ഒടുക്കുന്നതിന് 19 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം 20ന്.