+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്ര​​​വ​​​ണ പ​​​രി​​​മി​​​ത​​​ര്‍​ക്ക് ഹെ​​​ല്‍​പ് ലൈ​​​ന്‍ സഹായവുമായി നിഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​വി​​​ഡ്19 ന്‍റെ ര​​​ണ്ടാം ഘ​​​ട്ട വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ശ്ര​​​വ​​​ണ പ​​​രി​​​മി​​​ത​​​രു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ള്‍ ദൂ​​​രീ​​​ക​​​രി​​​ക്ക
ശ്ര​​​വ​​​ണ പ​​​രി​​​മി​​​ത​​​ര്‍​ക്ക്  ഹെ​​​ല്‍​പ് ലൈ​​​ന്‍ സഹായവുമായി നിഷ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​വി​​​ഡ്19 ന്‍റെ ര​​​ണ്ടാം ഘ​​​ട്ട വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ശ്ര​​​വ​​​ണ പ​​​രി​​​മി​​​ത​​​രു​​​ടെ സം​​​ശ​​​യ​​​ങ്ങ​​​ള്‍ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ബോ​​​ധ​​​വ​​​ല്‍​ക്ക​​​ര​​​ണ​​​ത്തി​​​നും നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗും (നി​​​ഷ്), കേ​​​ര​​​ള ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും സം​​​യു​​​ക്ത​​​മാ​​​യി ഹെ​​​ല്‍​പ് ലൈ​​​ന്‍ സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ചു.ശ്ര​​​വ​​​ണ പ​​​രി​​​മി​​​ത​​​ര്‍​ക്കു മാ​​​ത്ര​​​മാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഈ ​​​ഹെ​​​ല്‍​പ് ലൈ​​​നി​​​ലൂ​​​ടെ മാ​​​ന​​​സി​​​ക സ​​​മ്മ​​​ര്‍​ദം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കൗ​​​ണ്‍​സ​​​ലിം​​​ഗ് ല​​​ഭ്യ​​​മാ​​​ണ്.

കൂ​​​ടാ​​​തെ മ​​​ഴ​​​ക്കാ​​​ലം നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളെ കു​​​റി​​​ച്ചു​​​ം ചോദിക്കാം. വാ​​​ട്സ്ആ​​​പ്പ് വീ​​​ഡി​​​യോ കോ​​​ളി​​​ന് ആം​​​ഗ്യ​​​ഭാ​​​ഷാ പ​​​രി​​​ഭാ​​​ഷ​​​ക​​​രു​​​ടെ സേ​​​വ​​​നം ല​​​ഭി​​​ക്കും.
ഫോൺ: 9446750983, 949691 8178, 9249505723.