കൊച്ചി: കോവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്നത് സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു ഹൈക്കോടതി.
ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ച് ഏപ്രില്‍ 30നു സര്‍ക്കാരിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരത്തെ ദേവി സ്കാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ തീരുമാനം.
വെള്ളിയാഴ്ച വിശദീകരണം നല്‍കാമെന്നു സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നു ഹര്‍ജി ഏഴിലേക്കു മാറ്റി.