തിരുവല്ല: കോവിഡ് ബാധിച്ച് മകൻ മരിച്ചതറിഞ്ഞ് അമ്മയും മരിച്ചു. ആഞ്ഞിലിത്താനം വാഴേനാൽ പരേതനായ പി. എം. കുരുവിളയുടെ ഭാര്യ കുഞ്ഞമ്മ കുരുവിള (83) യാണ് ഇന്നലെ രാവിലെ 11ഓടെ മരിച്ചത്.
ഇവരുടെ മകൻ സജി കെ .മാത്യു (കൊച്ചുമോൻ - 60) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. കൊച്ചുമോന്റെ സംസ്കാരം അവിടെ നടത്തി. ഭാര്യ: സുജ. മകൻ: ജിജോ. കുഞ്ഞമ്മ കുരുവിളയുടെ സംസ്കാരം ഇന്നു 11ന് ആഞ്ഞിലിത്താനം സെന്റ് തോമസ് ഓർത്തഡോക്സ് സ്ലീബാ പള്ളിയിൽ. മറ്റു മക്കൾ: സാലി, ലിസി, ഓമന. മരുമക്കൾ: മോനച്ചൻ, പരേതനായ ബാബു.