കൊച്ചി: ചരിത്ര വിജയം നേടി അധികാരത്തിലേക്ക് എത്തുന്ന പുതിയ സര്‍ക്കാരിനെ സ്വാഗതം ചെയ്തു സംസ്ഥാനത്തെ നിര്‍മാണമേഖല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതില്‍ മുന്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ശക്തമായിതന്നെ തുടരണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് (ഐഐഎ) കേരള ചെയര്മാന് എല്‍. ഗോപകുമാര്‍ പറഞ്ഞു.
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ വരുത്തിയ കാലാനുസൃത മാറ്റങ്ങള്‍ കോവിഡ് പ്രതിസന്ധി കാലത്തും ഈ രംഗത്തിന് ഉണര്‍വേകിയെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ വരുത്തിയ കാലാനുസൃത മാറ്റങ്ങള്‍ കോവിഡ് പ്രതിസന്ധി കാലത്തും ഈ രംഗത്തിന് ഉണര്‍വേകിയെന്നും അദ്ദേഹം പറഞ്ഞു.