തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ അതിർത്തികളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്ഥാന യാത്രക്കാർക്ക് സേവനം ഉറപ്പാക്കാൻ ചെക്പോസ്റ്റുകളോട് ചേർന്ന് ബോർഡർ ഫസിലിറ്റേഷൻ സെന്ററുകൾ തുറന്നു.
ഇവിടങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനാവശ്യമായ കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ക്വാറന്റൈൻ നിരീക്ഷിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ റവന്യു, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്പെഷൽ ടീമുകൾ രൂപീകരിച്ചു.
ക്വാറന്റൈൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ഓരോ തദ്ദേശ നഗരസഭ, പത്തനംതിട്ട നഗരസഭ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ കോവിഡ് രോഗികളെ ചികിൽസിക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഐസിയു ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും റാന്നി മേനാംതോട്ടം ആശുപത്രി ഹോസ്റ്റലിലും രണ്ട് സിഎഫ്എൽടിസി ഉടൻ പ്രവർത്തനം ആരംഭിക്കും. രോഗവ്യാപനം കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങും.