കൊച്ചി: വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നാവശ്യപ്പെട്ടുള്ള മൂന്നു ഹര്‍ജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കും. മേയ് ഒന്നിന് രാത്രി മുതല്‍ മേയ് രണ്ടിന് രാത്രി വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടഹര്ജികളാണ് ഇന്നു പരിഗണിക്കുന്നത്.