+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേവിഡ്: അ​നാ​വ​ശ്യ​ ഭീ​തി പ​ര​ത്തു​ന്നുവെന്നു കെ.​സു​രേ​ന്ദ്ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​പ്പെ​​​ട്ട​​​വ​​​ർ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഭീ​​​തി പ​​​ര​​​ത്തു​
കേവിഡ്:  അ​നാ​വ​ശ്യ​ ഭീ​തി  പ​ര​ത്തു​ന്നുവെന്നു കെ.​സു​രേ​ന്ദ്ര​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​പ്പെ​​​ട്ട​​​വ​​​ർ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഭീ​​​തി പ​​​ര​​​ത്തു​​​ന്നു​​​വെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ർ​​​ക്കും കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​പ്പോ​​​ൾ വാ​​​ക്സി​​​നു വേ​​​ണ്ടി കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്ത​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ ന്നും സുരേന്ദ്രൻ പരി ഹസിച്ചു.