+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോൺ പോൾ പാപ്പാ പുരസ്കാരം പ്രഖ്യാപിച്ചു

കോ​ട്ട​യം: കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജോ​ൺ പോ​ൾ പാ​പ്പാ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​
ജോൺ പോൾ പാപ്പാ പുരസ്കാരം പ്രഖ്യാപിച്ചു
കോ​ട്ട​യം: കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജോ​ൺ പോ​ൾ പാ​പ്പാ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ബോ​ട്‌​സ്വാ​ന ഗെ​ബ്രോ​ൺ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ലോ ​ആ​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ സ്റ്റ​ഡീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ന്‍റ​ണി പി. ​ജോ​സ​ഫ് എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് മേ​യ് 11ന് ​പ​ത്തി​ന് മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​സോ​റാം ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള സ​മ്മാ​നി​ക്കുമെന്ന് കാത്തലിക് ഫെഡ റേഷൻ ഒാഫ് ഇന്ത്യ ഡയറക്ടർ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.