തിരുവനന്തപുരം: യുഎൻ സാന്പത്തിക- സാമൂഹിക സമിതിയിൽ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ല്യുഎച്ച്ഐയുടെ പ്രഥമ ഗോൾഡൻ ലാന്റണ്‍ ദേശീയ പുരസ്കാരത്തിന് ഓർത്തഡോക്സ് സഭാ മുംബൈ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അർഹനായി.
ഔദ്യോഗിക പ്രവർത്തന മേഖലയ്ക്കു പുറമേ സാമൂഹിക- വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയിൽ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവർത്തനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ഡബ്ല്യുഎച്ച്ഐ ചെയർപേഴ്സണ്‍ ഡോ. വിജയലക്ഷ്മി, പ്രതിനിധികളായ രാധികാ സോമസുന്ദരം, കെ.പി. കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.