+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ ഫോർ ദി ബ്ലൈൻഡ്: പ്രവേശനം ആരംഭിച്ചു

ആ​​ലു​​വ: സ്കൂ​​ൾ ഫോ​​ർ ദി ​​ബ്ലൈ​​ൻ​​ഡ് 202122 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം ആ​​രം​​ഭി​​ച്ചു. ന​​ഴ്സ​​റി ത​​ലം മു​​ത​​ൽ 10ാം ക്ലാ​​സു വ​​രെ താ​​മ​​സി​​ച്ചു പ​​ഠി​​ക്കാ​​നു​​
സ്കൂൾ ഫോർ ദി ബ്ലൈൻഡ്:  പ്രവേശനം ആരംഭിച്ചു
ആ​​ലു​​വ: സ്കൂ​​ൾ ഫോ​​ർ ദി ​​ബ്ലൈ​​ൻ​​ഡ് 2021-22 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം ആ​​രം​​ഭി​​ച്ചു. ന​​ഴ്സ​​റി ത​​ലം മു​​ത​​ൽ 10-ാം ക്ലാ​​സു വ​​രെ താ​​മ​​സി​​ച്ചു പ​​ഠി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്.

മെ​​ഡി​​ക്ക​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ​​യും ടി​​സി​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​ന്നു മു​​ത​​ൽ ഏ​​ഴാം ക്ലാ​​സു വ​​രെ ഏ​​തു ക്ലാ​​സി​​ലേ​​ക്കും പ്ര​​വേ​​ശ​​നം നേ​​ടാം. കു​​ട്ടി​​ക​​ൾ​​ക്ക് താ​​മ​​സം, യൂ​​ണി​​ഫോം, പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ സൗ​​ജ​​ന്യ​​മാ​​ണ്. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 9400984551, 0484-2628240, വെ​​ബ്സൈ​​റ്റ്: www.kssb.org, യൂ​​ട്യൂ​​ബ് : aluva school for the