കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ യെസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് -യെസ് മണി നിയോ ബാങ്ക് അവതരിപ്പിച്ചു.
യെസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും സഹകരണത്തോടെയാണു യെസ് മണി നിയോ ബാങ്ക് പ്രവര്‍ത്തിക്കുക. നിയോ ബാങ്കിംഗിന്റെ ആദ്യഘട്ടത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, കച്ചവട- ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവും.
വീട്ടുപടിക്കല്‍ എടിഎം ലഭ്യമാകുന്ന മൈക്രോ എടിഎം സേവനത്തിന് പുറമേ പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍ തുടങ്ങി 100ലേറെ മറ്റ് സേവനങ്ങളും യെസ് മണി ആപ്പിലൂടെ ലഭിക്കും.