+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിൽ പുതിയ കോവിഡ് രോഗികൾ 19,577

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 19,577 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന രോ​​​ഗ​​​സ്ഥി​​
കേരളത്തിൽ പുതിയ കോവിഡ് രോഗികൾ 19,577
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 19,577 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന രോ​​​ഗ​​​സ്ഥി​​​രീ​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. 1,12,221 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാണ് ഈ റിപ്പോർട്ട്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 17.45 ശ​​​ത​​​മാ​​​നം എ​​​ന്ന ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​വാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി. ഒ​​​രു ദി​​​വ​​​സം ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു ജി​​​ല്ല​​​യി​​​ൽ മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഇതാ​​​ദ്യം.

ഇ​​​ന്ന​​​ലെ 28 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചതോടെ ആ​​​കെ മ​​​ര​​​ണം 4,978 ആ​​​യി. 66 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 3880 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,18,673 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 3,212, കോ​​​ഴി​​​ക്കോ​​​ട് 2,341, മ​​​ല​​​പ്പു​​​റം 1,945, തൃ​​​ശൂ​​​ർ 1,868, കോ​​​ട്ട​​​യം 1,510, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,490, ക​​​ണ്ണൂ​​​ർ 1,360, ആ​​​ല​​​പ്പു​​​ഴ 1,347, പാ​​​ല​​​ക്കാ​​​ട് 1,109, കാ​​​സ​​​ർ​​​ഗോ​​​ഡ് 861, കൊ​​​ല്ലം 848, ഇ​​​ടു​​​ക്കി 637, വ​​​യ​​​നാ​​​ട് 590, പ​​​ത്ത​​​നം​​​തി​​​ട്ട 459.