തിരുവനന്തപുരം: മകനും മരുമകൾക്കും കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു. താനുമായി ഇടപഴകിയവർ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.