കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അല്മായ നേതാവുമായിരുന്ന അഡ്വ. ജോസ് വിതയത്തിലിന്റെ സ്മരണയ്ക്കായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി മികച്ച സംഘാടക പുരസ്കാരം ഏര്‍പ്പെടുത്തുമെന്നു ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു. ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, സിബിസിഐ ലെയ്റ്റി കൗൺ സിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റിയന്, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ എം.എം. ജേക്കബ്, പി.ജെ. പാപ്പച്ചന്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, അഡ്വ. പി.ടി. ചാക്കോ, കെ.പി. ചാക്കപ്പന്, ജോമി മാത്യു, ആന്റണി എല്‍. തൊമ്മാന, ജോര്‍ജ് കോയിക്കല്‍, ജോണ്സന് ആന്റണി, സുനില്‍ പി. ആന്റണി, രാജീവ് ജോസഫ്, ഡോ. കെ.പി. സാജു, അഡ്വ. വര്‍ഗീസ് കോയിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.