തൃശൂർ: സൊസൈറ്റി ഓഫ് ലേഡീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം സുപ്പീരിയർ ജനറലായി സിസ്റ്റർ മേഴ്സി ചാലയ്ക്കനെ തെരഞ്ഞെടുത്തു. സിസ്റ്റർ ഷാജി അറങ്ങാശേരി- അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ, സിസ്റ്റർ ഡെയ്സി തോമസ്- സെക്രട്ടറി, സിസ്റ്റർ ഫിലോമിന വടക്കേടത്ത്- ട്രഷറർ, സിസ്റ്റർ ബേബി അറയ്ക്കൽ- വിദ്യാഭ്യാസം/ സാമൂഹിക ക്ഷേമം ജനറൽ കൗണ്‍സിലർ, സിസ്റ്റർ കൊച്ചുമേരി ജോസ്, സിസ്റ്റർ നിജ ജോസഫ് (ജനറൽ ഒാഡിറ്റേഴ്സ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.