തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിക്കുന്നു.
പൊതു തെരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗനിർദേശങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് കമ്മീഷനെ അറിയിക്കാം. ഇ-മെയിൽ: janahitham 2021<\@>gmail.com. തപാൽ വിലാസം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി.27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695