തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടു. ഇന്നലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഇനി ജഗതിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.