കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ ഛോട്ടുബ്രാന്ഡ് അഞ്ചു കിലോഗ്രാം പാചക വാതക സിലിണ്ടര്‍ ഇനി മുതല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി ഔട്ട്ലെറ്റുകള് വഴി ലഭിക്കും.
ഇതു സംബന്ധിച്ച, ധാരണാപത്രത്തില്‍ ഐഒസി കേരള എല്‍പിജി, സിജിഎം എസ്. ധനപാണ്ഡ്യനും കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനിലും ഒപ്പുവച്ചു. ചടങ്ങില്‍ ഐഒസി കേരള തലവന്‍ വി.സി. അശോകന്, കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം. മെഹബൂബ് എന്നിവര്‍ പങ്കെടുത്തു.