+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു: ന​​​​ന്പി നാ​​​​രാ​​​​യ​​​​ണ​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ചാ​​​​ര​​​​ക്കേ​​​​സി​​​​ലെ ഗൂ​​​​ഢാലോ​​​​ച​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ച് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​
സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു:  ന​​​​ന്പി നാ​​​​രാ​​​​യ​​​​ണ​​​​ൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ചാ​​​​ര​​​​ക്കേ​​​​സി​​​​ലെ ഗൂ​​​​ഢാലോ​​​​ച​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ച് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യി​​​​രു​​​​ന്ന ന​​​​ന്പി നാ​​​​രാ​​​​യ​​​​ണ​​​​ൻ. കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച കേ​​​​സി​​​​നു പി​​​​ന്നി​​​​ലു​​​​ള്ള​​​​തു പു​​​​റ​​​​ത്തു​​​​വ​​​​ര​​​​ട്ടെ. സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ത്ര​​​​മേ പൂ​​​​ർ​​​​ണ​​​​മാ​​​​യ നീ​​​​തി ല​​​​ഭ്യ​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.