+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ​മ​ന്ത്രി കെ.​ജെ. ചാ​ക്കോ അ​ന്ത​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: മു​ൻ മ​ന്ത്രി​യും ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന വാ​ഴ​പ്പ​ള്ളി ക​ല്ലു​ക​ളം കെ.​ജെ. ചാ​ക്കോ (91) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ നാ​ളെ ഉ​ച
മു​ൻ​മ​ന്ത്രി  കെ.​ജെ. ചാ​ക്കോ  അ​ന്ത​രി​ച്ചു
ച​ങ്ങ​നാ​ശേ​രി: മു​ൻ മ​ന്ത്രി​യും ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന വാ​ഴ​പ്പ​ള്ളി ക​ല്ലു​ക​ളം കെ.​ജെ. ചാ​ക്കോ (91) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​വാ​ഴ​പ്പ​ള്ളി​യി​ലു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം ഇ​ന്ന​ലെ രാ​വി​ലെ 6.30നാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലും നാ​ലി​ന് വാ​ഴ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. അ​ഞ്ചി​നു മൃ​ത​ദേ​ഹം വാ​ഴ​പ്പ​ള്ളി​യി​ലു​ള്ള വ​സ​തി​യി​ൽ എ​ത്തി​ക്കും.

ഭാ​ര്യ: ത്രേ​സ്യാ​ക്കു​ട്ടി (വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്കൂ​ൾ റി​ട്ട. ടീ​ച്ച​ർ) ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി പ​റ​ന്പ​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​യ്സി തോ​മ​സ്, ജോ​യി ചാ​ക്കോ, ലി​സി പ​യ​സ്, ആ​ൻ​സി റ്റോ​ണി. മ​രു​മ​ക്ക​ൾ: മാ​ത്യു തോ​മ​സ് (ഷാ​ജി, മൂ​ങ്ങാ​മാ​ക്കി​ൽ), ജൂ​ബി ചാ​ക്കോ (ശ​ങ്കൂ​രി​യ്ക്ക​ൽ), ടി.​എ. പ​യ​സ് (ത​ളി​യ​നേ​ഴ​ത്ത്), റ്റോ​ണി ജോ​ർ​ജ് (ക​ണ്ണ​ന്താ​നം).
ചങ്ങനാശേരിയിൽ നിന്ന് മൂന്നുവട്ടം എംഎൽഎ ( പേജ് 2)