കൊച്ചി: വയനാട് വെള്ളമുണ്ടയില്‍ പോലീസുകാരന്റെ വീടിനു നേരേ മാവോയിസ്റ്റ് ആക്രമണം നടത്തിയ കേസില്‍ നാലു പ്രതികള്‍ക്കെതിരേ കോടതി കുറ്റം ചുമത്തി.
രൂപേഷ്, കന്യ, അനൂപ് മാത്യു, എന്‍. കെ. ഇബ്രാഹിം എന്നിവർക്കെതിരെയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി കുറ്റം ചുമത്തിയത്. 2014 ഏപ്രില്‍ 24ന് രാത്രി 10ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം പോലീസുകാരനായ വെള്ളമുണ്ടയിലെ പ്രമോദിന്റെ വീട് ആക്രമിച്ചെന്നാണു കേസ്.