കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ സന്ദീപ് നായര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു ഹര്‍ജി പരിഗണിക്കുന്നത്.
കേസില്‍ സന്ദീപിനും സരിത്തിനും മാത്രമാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. സ്വപ്നയ്ക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
എന്നാല്‍ കോഫെപോസ പ്രകാരം തടവില്‍ കഴിയുന്നതിനാല്‍ സ്വപ്നയ്ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.