പാലാ: സ്വാതന്ത്ര്യ സമരസേനാനിയും ചരിത്രകാരനും കോണ്ഗ്രസ് താത്വികാചാര്യനുമായിരുന്ന കെ.എം. ചുമ്മാർ അന്തരിച്ചു. 88 വയസായിരുന്നു. ചരിത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സംസ്കാരം ഇന്ന് രണ്ടിന് വേഴാങ്ങാനം സെന്റ് ജോസഫ് പള്ളിയിൽ.
1964 ൽ പ്ലാത്തോട്ടത്തിൽ അന്നക്കുട്ടിയെ വിവാഹം ചെയ്തു. ഒരു കൊല്ലം കഴിഞ്ഞപ്പോൾ അവർ മരിച്ചു. പിന്നീട് അധ്യാപികയായ എടത്വാ പാപ്പള്ളിൽ മറിയമ്മ യെ 1968 ൽ വിവാഹം കഴിച്ചു. മക്കൾ: തോമസുകുട്ടി, സജിമോൾ, സിബി, സുനിൽ.