+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ൻ​പ​തു ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖ പ​രീ​ക്ഷ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ൻ​​​പ​​​ത് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു
ഒ​ൻ​പ​തു ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖ പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ൻ​​​പ​​​ത് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്-​​​ഏ​​​ഴാം എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​ജാ​​​തി), വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ കെ​​​യ​​​ർ ടേ​​​ക്ക​​​ർ (വി​​​മെ​​​ൻ-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​ഈ​​​ഴ​​​വ), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് (ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി-​​​നാ​​​ലാം എ​​​ൻ​​​സി​​​എ വി​​​ശ്വ​​​ക​​​ർ​​​മ), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് (ഹോ​​​മി​​​യോ-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ ധീ​​​വ​​​ര), കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്-​​​എ​​​ൽ​​​പി​​​എ​​​സ്-​​​ആ​​​റാം എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​ജാ​​​തി), എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് (ഹോ​​​മി​​​യോ-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​എ​​​ൽ​​​സി/​​​എ​​​ഐ), ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്എ​​​സ്ടി ജൂ​​​നി​​​യ​​​ർ ഫി​​​സി​​​ക്സ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ അ​​​റ്റ​​​ൻ​​​ഡ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്എ​​​സ്ടി മ​​​ല​​​യാ​​​ളം (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ സാ​​​ർ​​​ജ​​​ന്‍റ് (ര​​​ണ്ടാം എ​​​ൻ​​​സി​​​എ, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ശാ​​​രീ​​​രി​​​ക അ​​​ള​​​വെ​​​ടു​​​പ്പും അ​​​ഭി​​​മു​​​ഖ​​​വും ന​​​ട​​​ത്തും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഹെ​​​ൽ​​​ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ചെ​​​യ​​​ർ സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.