+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഞ്ഞു​മോ​ൻ താ​ഹ​യു​ടെ "തീ​മ​ഴ തേ​ൻ​മ​ഴ' കൊല്ലത്ത്

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ കു​ഞ്ഞു​മോ​ൻ താ​ഹ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് തീ​മ​ഴ തേ​ൻ മ​ഴ. സെ​വ​ൻ ബേ​ഡ്സ് ക്രീ​യേ​ഷ​ൻ​സി​നു വേ​ണ്ടി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത
കു​ഞ്ഞു​മോ​ൻ താ​ഹ​യു​ടെ

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ കു​ഞ്ഞു​മോ​ൻ താ​ഹ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് തീ​മ​ഴ തേ​ൻ മ​ഴ. സെ​വ​ൻ ബേ​ഡ്സ് ക്രീ​യേ​ഷ​ൻ​സി​നു വേ​ണ്ടി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ല്ല​ത്ത് പു​രോ​ഗ​മി​ക്കു​ന്നു.

മൂന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണി​ത്. സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ കു​ഞ്ഞു​മോ​ൻ താ​ഹ, അ​ഷ്ട​മു​ടി ക​പ്പി​ൾ​സ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തീ​മ​ഴ തേ​ൻ മ​ഴ.

സൂ​ര​ജ് സാ​ജ​ൻ, സ്നേ​ഹ അ​നി​ൽ, ല​ക്ഷ്മി അ​ശോ​ക​ൻ എ​ന്നി​വ​ർ നാ​യി​കാ​നാ​യ​ക​ന്മാ​രാ​കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു

സംവിധായകനൊപ്പം എ.​വി.​ശ്രീ​കു​മാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജ​യ​കു​മാ​ർ ചോ​റ്റാ​നി​ക്ക​ര, ഫി​റോ​സ് ചാ​ലി​ൽ, ലെ​ജി​ൻ ചെ​മ്മാ​നി എന്നിവരുടെ വരികൾക്ക് മു​ര​ളി അ​പ്പാ​ട​ത്ത്, ഷാ​ജി ഭ​ജ​ന​മ​ഠം എന്നിവർ സംഗീതം പകരുന്നു.